AI മോഡലുകളെ അവരുടെ മലയാളം കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കൂ

മലയാളത്തി  യുക്തിസഹവും സന്ദർഭോചിതവും വ്യക്തവുമായ പ്രതികരണങ്ങ സൃഷ്ടിക്കുവാ AI മോഡലുകളെ പരിശീലിപ്പിച്ചു മണിക്കൂറി $2.40/hour സമ്പാദിക്കുക. വീട്ടി ഇരുന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത്  ജോലി ചെയ്യുക, ജോലിപരിചയം ആവശ്യമില്ല 

പ്രോജക്റ്റ് ഫയർവീഡി ചേർന്ന്, ഇക്കാലത്തെ AI വികസനത്തി  മലയാളത്തിന്  മുൻഗണന ലഭിക്കുവാ സഹായിക്കുക.

നിങ്ങളുടെ വേഗതക്കനുസരിച്ചു സമ്പാദിക്കുക

നിങ്ങ ഒരു വിദ്യാർത്ഥിയോ വീട്ടമ്മയോ  പ്രൊഫഷണലോ വിരമിച്ചയാളോ ആകട്ടെ നമ്മുടെ ആഗോള സമൂഹം എല്ലാവരേയും അവരുടെ പശ്ചാത്തലമോ കഴിവുകളോ കണക്കിലെടുക്കാതെ കൂടെ കൂട്ടുന്നു.

AI കഴിവുകൾ വർദ്ധിപ്പിക്കുക

AI പരിശീലനത്തി നേരിട്ടുള്ള അനുഭവസമ്പത്തു നേടി ഇന്ന് ഏറ്റവും ആകർഷകമായ നൈപുണ്യം നിങ്ങളുടെ റെസ്യുമിന്റെ ഭാഗമാക്കുക.

മണിക്കൂറിൽ $ 2.40/hour സമ്പാദിക്കുക

നിങ്ങ പ്രോജക്റ്റിന് യോഗ്യത നേടിയാ ഉട സമ്പാദിക്കാ തുടങ്ങുക. നിങ്ങളുടെ പ്രദേശത്തെ ആശ്രയിച്ച് പ്രാദേശിക ബാങ്ക് ട്രാൻസ്ഫ അല്ലെങ്കി PayPal വഴി നിങ്ങളുടെ വരുമാനം പിൻവലിക്കുക.

A wallet icon depicting earnings

നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക

നിങ്ങൾക്ക് ജോലി ചെയ്യാ കഴിയുന്ന മണിക്കൂറുകൾക്ക് പരിധിയില്ലകൂടുത ടാസ്ക്കുക പൂർത്തിയാക്കിയാ, നിങ്ങൾക്ക്  കൂടുത സമ്പാദിക്കാം.

AI പ്രതികരണങ്ങൾ മലയാള ഭാഷാ സംസ്കാരത്തിന് യോജിച്ചതാക്കുക

വസ്തുതാപരവും യുക്തിസഹവും തികച്ചും പ്രാദേശികവുമായ  പ്രതികരണങ്ങ സൃഷ്ടിക്കുന്നതി AI മോഡലുകളുടെ കഴിവ് മെച്ചപ്പെടുത്തുക എന്നതാണ് പ്രോജക്റ്റ് ഫയർവീഡ് ലക്ഷ്യമിടുന്നത്മലയാളത്തിലുള്ള ചോദ്യങ്ങൾക്ക് സന്ദർഭോചിതമായതും  പ്രസക്തമായതും ആയ ഉത്തരങ്ങ നൽകുന്നതും ഇതി ഉൾപ്പെടുന്നു.

AI-യുമായി ബന്ധപ്പെട്ട രണ്ട് തരം ടാസ്‌ക്കുകൾ പൂർത്തിയാക്കുക

ടാസ്ക് 1: മലയാളത്തിൽ AI സൃഷ്ടിച്ച പ്രതികരണങ്ങൾ എത്രത്തോളം യുക്തിസഹവും സന്ദർഭോചിതവും പ്രാവീണ്യമുള്ളതുമാണെന്നതിനെ അടിസ്ഥാനമാക്കി റേറ്റ് ചെയ്യുക. 

ടാസ്ക് 2: മലയാളത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് തുറന്നതും സങ്കീർണ്ണവുമായ ചോദ്യങ്ങൾ സൃഷ്ടിക്കുക. 

 സാംസ്കാരിക സന്ദർഭങ്ങൾ മനസിലാക്കാൻ നിങ്ങളുടെ സംഭാവന AI മോഡലുകളെ സഹായിക്കും, അത് കൂടുതൽ പ്രസക്തമായ പ്രതികരണങ്ങൾ നൽകാൻ അവരെ പ്രാപ്തരാക്കും. 

റേറ്റ്:

മണിക്കൂറി $2.40

ആവശ്യകതക:

വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള സൗകര്യം 
മലയാളത്തിൽ ഉള്ള കഴിവ് 

വിശദാംശങ്ങളിലുള്ള   ശ്രദ്ധ 
മികച്ച വിശകലന കഴിവുകൾ

താല്പര്യപ്പെടുന്ന യോഗ്യതക:

ഉള്ളടക്ക വ്യാഖ്യാനത്തിലെ അനുഭവ പരിചയം
▷  വലിയ ഭാഷാ മോഡലുകളുമായുള്ള പരിചയം (LLMs) 

വീട്ടിൽ ഇരുന്ന് സമ്പാദിക്കാൻ തുടങ്ങുക

1

പ്രോജക്റ്റ് ഫയർവീഡി  ഒരു ലാംഗ്വേജ് മോഡ ലോക്കലൈസേഷ ആൻഡ് ക്വസ്റ്റ്യ ജനറേഷ സ്പെഷ്യലിസ്റ്റ്  ആയി അപേക്ഷിക്കുക.

2

നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കുന്നതിന് ഇമെയി നിർദ്ദേശങ്ങ അനുസരിച്ചു പ്രവർത്തിക്കുക.

3

യോഗ്യതാ പരീക്ഷക വിജയിക്കുകനിങ്ങൾക്ക് പഠന ഗൈഡുക നൽകുന്നതാണ്.

4

നിങ്ങളുടെ ഐഡൻ്റിറ്റി പരിശോധിച്ചുറപ്പിക്കുക.

5

ടാസ്ക്കുക പൂർത്തിയാക്കി മണിക്കൂറി $2.40 സമ്പാദിക്കുക. 

പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ

അതെ. APX കോഡ് പ്രകാരം ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്തിരിക്കുന്ന പരസ്യമായി ട്രേഡ് ചെയ്യപ്പെടുന്ന ഡാറ്റാ കമ്പനിയായ എപ്പന്റെ കോൺട്രിബ്യുട്ടർ പ്ലാറ്റ്ഫോമാണ് ക്രൗഡ്ജെൻ. 

മെഷീൻ ലേണിംഗിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുക്കുന്നതിൽ ആഗോള തലത്തിൽ ഞങ്ങൾ മുൻപന്തിയിലാണ്. കഴിഞ്ഞ 25 വർഷമായി ബിസിനസ്സിൽ ഉള്ള ഞങ്ങൾ, ഞങ്ങളുടെ AI സാങ്കേതികവിദ്യ രൂപപ്പെടുത്താൻ 1,000,000-ലധികം ആളുകളിൽ നിന്നും സഹായം സ്വീകരിച്ചു. 

ക്രൗഡ്ജെൻ വഴി, ആഗോള AI വികസനത്തിനും ഗവേഷണത്തിനും സംഭാവന ചെയ്യുന്ന വിവിധ ഓൺലൈൻ ടാസ്ക്കുകൾ പൂർത്തിയാക്കി കൊണ്ട് വീട്ടിൽ ഇരുന്ന് വരുമാനം നേടുവാൻ നിങ്ങൾക്ക് കഴിയും. 

വസ്തുതാപരവും യുക്തിസഹവും തികച്ചും പ്രാദേശികവുമായ  പ്രതികരണങ്ങൾ സൃഷ്ടിക്കുന്നതിൽ AI മോഡലുകളുടെ കഴിവ് മെച്ചപ്പെടുത്തുക എന്നതാണ് പ്രോജക്റ്റ് ഫയർവീഡ് ലക്ഷ്യമിടുന്നത്മലയാളത്തിലുള്ള ചോദ്യങ്ങൾക്ക് സന്ദർഭോചിതമായതും  പ്രസക്തമായതും ആയ ഉത്തരങ്ങൾ നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു. 

രണ്ടു തരം ജോലികൾ ആവും ചെയ്യേണ്ടി വരിക 

ടാസ്ക് 1: AI സൃഷ്ടിച്ച മലയാളം പ്രതികരണങ്ങൾ എത്രത്തോളം യുക്തിസഹവും സന്ദർഭോചിതവും പ്രാവീണ്യമുള്ളതുമാണെന്നതിനെ അടിസ്ഥാനമാക്കി റേറ്റ് ചെയ്യുക. 

 

ടാസ്ക് 2: മലയാളത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് തുറന്നതും സങ്കീർണ്ണവുമായ ചോദ്യങ്ങൾ ഉണ്ടാക്കുക. 

നിങ്ങളുടെ സംഭാവനകൾ സാംസ്കാരിക സന്ദർഭങ്ങളെക്കുറിച്ചുള്ള AI-യുടെ ധാരണ മെച്ചപ്പെടുത്താൻ സഹായിക്കും, ഇത് കൂടുതൽ കൃത്യവും പ്രസക്തവുമായ പ്രതികരണങ്ങളിലേക്ക് നയിക്കും.

താഴെപറയുന്ന ആവശ്യകതകൾ നിറവേറ്റുകയാണെങ്കിൽ നിങ്ങൾക്ക് പ്രോജക്റ്റ് ഫയർവീഡിലേക്ക് അപേക്ഷിക്കാം: 

 ആവശ്യകതകൾ: 

വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള സൗകര്യം 
മലയാളത്തിൽ ഉള്ള കഴിവ് 
വിശദാംശങ്ങളിലുള്ള   ശ്രദ്ധ
മികച്ച വിശകലന കഴിവുകൾ 

താൽപര്യപ്പെടുന്ന യോഗ്യതകൾ 

ഉള്ളടക്ക വ്യാഖ്യാനത്തിലെ അനുഭവ പരിചയം 
▷  വലിയ ഭാഷാ മോഡലുകളുമായുള്ള പരിചയം (LLMs) 

പ്രോജക്റ്റ് ഫയർവീഡിന് മുൻകാല തൊഴിൽ പരിചയം ആവശ്യമില്ല, നിങ്ങൾ യോഗ്യത നേടിക്കഴിഞ്ഞാൽ എല്ലാം  നിങ്ങൾക്ക് എല്ലാം പഠിച്ചെടുക്കാം! 

നിങ്ങൾ  ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്: 

1. പ്രോജക്റ്റ് ഫയർവീഡിൽ ഒരു ലാംഗ്വേജ് മോഡൽ ലോക്കലൈസേഷൻ ആൻഡ് ക്വസ്റ്റ്യൻ ജനറേഷൻ സ്പെഷ്യലിസ്റ്റ് ആയി അപേക്ഷിക്കുകയും നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കുകയും ചെയ്യുക. 

2. നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കുന്നതിന് ഇമെയിൽ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുക.

3. യോഗ്യതാ പരീക്ഷകൾ വിജയിക്കുകനിങ്ങൾക്ക് പഠന ഗൈഡുകൾ നൽകുന്നതാണ്.

4. നിങ്ങളുടെ ഐഡൻ്റിറ്റി പരിശോധിച്ചുറപ്പിക്കുക.

5. ടാസ്ക്കുകൾ പൂർത്തിയാക്കി മണിക്കൂറിൽ $XX.XX സമ്പാദിക്കുക. നിങ്ങൾ കൂടുതൽ ടാസ്ക്കുകൾ പൂർത്തിയാക്കിയാൽ, നിങ്ങൾക്ക് കൂടുതൽ സമ്പാദിക്കാം.

 അടുത്ത പേയ്മെന്റ് സൈക്കിളിൽ നിങ്ങളുടെ ഇഷ്ടപ്പെട്ട പേയ്മെന്റ് രീതിയിലൂടെ നിങ്ങളുടെ വരുമാനം പിൻവലിക്കുക. 

നിങ്ങൾക്ക് മണിക്കൂറി $2.40 സമ്പാദിക്കാം. 

നിങ്ങൾ ഒരു പ്രോജക്റ്റിനായി അപേക്ഷിക്കുമ്പോൾ, CrowdGen പ്ലാറ്റ്ഫോമിൽ നിങ്ങളുടെ അക്കൗണ്ടും പ്രൊഫൈലും സജ്ജമാക്കാൻ നിങ്ങളോട് ആവശ്യപ്പെടും. പ്രക്രിയയിൽ, നിങ്ങൾക്ക് ഇഷ്ടമുള്ള പേയ്മെന്റ് രീതി തിരഞ്ഞെടുക്കാം, അത് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അപ്ഡേറ്റ് ചെയ്യാനും കഴിയും. 

നിങ്ങളുടെ പ്രദേശത്തെ ആശ്രയിച്ച്, PayPal, Payoneer, Airtm അല്ലെങ്കിൽ നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉൾപ്പെടെ നിങ്ങളുടെ വരുമാനം പിൻവലിക്കാൻ നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ഉണ്ടായിരിക്കാം. 

ഞങ്ങളുടെ CrowdGen support platform  ഒരു ടിക്കറ്റ്  സമർപ്പിക്കുക, ഞങ്ങ ഉട തന്നെ നിങ്ങളെ ബന്ധപ്പെടും. 

ഈ പ്രോജക്റ്റ് ഷെയർ ചെയ്യുക

Become a Geolancer 

Our waiting list is currently closed, but Geolancer is going public at the very end of August and it will be rolled out gradually across Southeast Asia.

Watch this space!

Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.